169) Saaho (2019) Multilingual Movie
സാഹോ 2019
ഈയിടക്ക് പ്രഭാസ് എല്ലാ വേദികളിലും കയറി ഇറങ്ങി പറയുന്നത് കേട്ടിട്ടുണ്ട് ഇത് ഒരു സ്ക്രീൻപ്ലേ Oriented സിനിമ ആണെന്ന്.. അതൊക്കെ കേട്ടപ്പോ എന്തോ വലിയ മാരക ഐറ്റം ആണ് ഇത് എന്ന് കരുതി.പക്ഷെ ഇത്രയും ദാരിദ്ര്യം പിടിച്ച സ്ക്രീൻ പ്ലെ ആണെന്ന് വിചാരിച്ചില്ല.. വളരെ മോശം ആയ സംവിധാനവും ഒട്ടും Enganging അല്ലാതെ എല്ലാം predictable ആയ ഒരു കഥ തിരക്കഥ.. എന്നാൽ പ്രേക്ഷകരിലേക്ക് വ്യക്തമായി അത് എത്തിക്കാനും കഴിഞ്ഞില്ല എന്നും പറയേണ്ടി വരും.
ഒരു അന്തവും കുന്തവും ഇല്ലാത്ത direction ആയി പോയല്ലോ... ആദ്യ പകുതി 😴😴 പ്രഭാസിന്റെ ഇൻട്രോ വരെ ഒട്ടും രസം ഇല്ല.. ആ fight 👎 നായിക മലയാളി ആണ് അല്ലേൽ നായികക്ക് മലയാളം പേര് ആണ്.. അമൃത നായർ.. അപ്പൊ അവളുടെ ഇൻട്രോ സീനിന് ഉള്ള ബാക്ക്ഗ്രൗണ്ട് സ്കോർ.. "തിത്തിതാരോതിത്തിതയ് കുട്ടനാടൻ കുഞ്ഞയിലെ കൊച്ചുപെണ്ണേ..ല ലാ ലാ....🙄 ചിരിയാണ് വന്നത് കേട്ടപ്പോ...
രണ്ടാം പകുതിയിലെ ഒരു ചെസ് രംഗം മാത്രം എന്തോ അന്തം വിട്ട് നോക്കി ഇരുന്നു..(അല്ല അത് കണ്ടന്താളിച്ചു പോയി എന്നല്ല.. വെറുതെ കുറെ പോലീസ് കാറുകൾ തകര്ന്ന് തരിപ്പണമാവണല്ലോ.. ഒപ്പം ട്രക്കും, ഹെലികോപ്റ്ററും ജെറ്മാനും വെടിക്കെട്ടും,മസിലണ്ണന്മാരും, കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ) Song ഒക്കെ place ചെയ്തിരുന്നുന്നത് കാണണം..അറു ബോർ🥺 വ്യക്തമായ ഒരു സിറ്റുവേഷൻ പോലും ഇല്ല. 350 കോടി വലിയ കാര്യത്തിൽ മുടക്കിയതല്ലേ എന്നിട്ടും തുടക്കത്തിലെ സീനുകൾ ഒക്കെ vfx Was Very Poor.. 3 മണിക്കൂർ ഒന്നും ആലോചിക്കാതെ വേണേൽ കണ്ടിരിക്കാം അത്ര തന്നെ, ഒച്ചയും ബഹളവും വെടിക്കെട്ടും ഉള്ളത് കൊണ്ട് ഉറക്കം ഒന്നും വരില്ല...
എന്നാലും ഇത് വലിയ ചതിയായി ഇന്ത്യയിലെ biggest ആക്ഷൻ എന്നൊക്കെ പറഞ്ഞിട്ട് ഒരു രോമാഞ്ചം കൊള്ളിക്കുന്ന സീൻ പോലും ഇല്ലല്ലോ.. ഇവന്മാർ എന്ത് കണ്ടാണ് 350 കോടി ഒക്കെ ചെലവാക്കിയത്.😌
Disappointed....

Comments
Post a Comment