124) Dark (2017) German Series Review
" Every Decision for something is a decision against something else , A Life, for a life and what will you decide.May Be Its Up To You Joans ... "
ഭൂതവും ഭാവിയും വർത്തമാനവും ഒരു സർക്കിൽ പോലെ മാറി മാറി വന്നുവെന്നിരിക്കട്ടെ അഥവാ ഇതിൽ നിന്നും ഭൂതകാലത്തിൽ നമ്മൾ അറിയതെപോയ,നമ്മുക്ക് നഷ്ടം വിതച്ച ചില സംഭവങ്ങളുടെ പിന്നിലെ കാരണങ്ങൾ വർത്തമാന കാലത്തിൽ നാം മനസിലാക്കുന്നു.. വൈകിയാണെങ്കിലും ഭൂതകാലത്തിലേക്ക് പോവാൻ ഒരു അവസരം കിട്ടിയെന്നുകൂടി വക്കുക. ഭൂതത്തിൽ നമ്മുക്ക് ഉണ്ടായ നഷ്ടങ്ങൾ തടയാൻ ശ്രമിക്കുന്നു.. എന്നാൽ അത് അനുസരിച്ചു ഭാവിക്കെന്തു സംഭവിക്കും എന്ന് ആര്ക്കും നിർവചിക്കാൻ സാധിക്കില്ല.. സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല. 66 വർഷങ്ങൾ അതായത് ഏകദേശം 1953 മുതൽ 2019 വരെ നീണ്ടുനിന്ന അനിഷ്ട സംഭവവികാസങ്ങൾ. പ്രധാനമായി വിൻഡനിലെ നാല് കുടുംബങ്ങളെ ചുറ്റിപറ്റി നടക്കുന്ന ദുരൂഹതയാർന്ന സംഭവങ്ങളിലൂടെ ആണ് dark എന്ന ജർമൻ സീരീസ് പറഞ്ഞുപോകുന്നത്
Dark (2017)
Genre - Science Fiction, Drama, Investigation Thriller
Language - German
Season 1 | 10 Episode | 45 - 55 Mintues Per Episode
മൈക്കിൾ ഖാൻവേൾഡ് എന്ന മധ്യവയസ്കന്റെ ആത്മഹത്യയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. മരിക്കുന്നതിന് മുമ്പ് അയാൾ എഴുതി വച്ച ഒരു ആത്മഹത്യാ കുറിപ്പുണ്ടായിരുന്നു. അയാളുടെ 'അമ്മ ഇനിസ് അത് ആരും അറിയാതെ ഒളിപ്പിച്ചു വക്കുന്നു..ശേഷം വിൻഡനിലെ ഒരു ഹൈ സ്കൂൾ വിദ്യാർത്ഥിയായിരുന്ന എറിക്കിന്റെ തിരോധാനം, സംഭവം നാടിനെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ്.. എറിക്കിന്റെ സഹപാഠികൾ കുറച്ചു പേർ അവൻ ഡീൽ ചെയ്തിരുന്ന ഡ്രഗ്സ് തേടി കാട്ടിലെ ഒരു ഗുഹയുടെ മുന്നിൽ എത്തുമ്പോൾ അവിടെ ദാരുണമായ കുറച്ചനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നു.. അവിടെ വച്ച് കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കൊച്ചു ബാലകനെ കൂടി കാണ്മാതാവുന്നു... കഥ കുറച്ചു കൂടി ഇന്റർസ്റ്റിംഗ് ആവുന്നത് അവിടെ മുതൽ ആണ്...
വിൻഡനിൽ പൊതുവെ വളരെ ഏകാന്തമായ അന്തരീക്ഷം ആണ് .. വന്യമായ കടാൽ ചുറ്റിപ്പറ്റിയത്.ന്യൂക്ലിയർ പവർ പ്ലാന്റിന് പേരുകേട്ട നാട്..മുകളിൽ സൂചിപ്പിച്ച പോലെ നാടാകെ അമ്പരപ്പോടെ നോക്കുന്നതിന്റെ പ്രഥമ കാരണം തന്നെ അവിടെ കുറ്റക്രത്യങ്ങൾ വളരെ കുറവാണ്... ഇപ്പോൾ തിരോധാനം രണ്ടായിരിക്കുന്നു.. തെളിവുകൾ ഒന്നും ഇതുവരെ പൊലീസിന് കണ്ടെടുക്കാൻ സാധിച്ചട്ടില്ല.. ഓരോ എപ്പിസോഡ് കഴിയുമ്പോഴും കഥയുടെ ഇന്റൻസിറ്റി കൂടി വരുന്നു.slow pace അവതരണം ആണ്.. വളരെ ശ്രദ്ധാപൂർവ്വം തന്നെ കാണേണ്ട എപ്പിസോഡുകൾ.. ഒരുപാട് കഥാപാത്രങ്ങൾ മാറി മാറി വന്നു പോകുന്നുണ്ട് പേരുകളും കഥാപാത്രങ്ങൾ തമ്മിൽ തമ്മിൽ ഉള്ള ബന്ധങ്ങളും മാറിപോവാൻ സാധ്യത ഉണ്ട്.. ആദ്യ അഞ്ചു എപ്പിസോഡ് വ്യക്തമായി മനസിലാക്കിയാലെ പിന്നെ ഉള്ള അഞ്ചെണ്ണം കണ്ടിട്ട് കാര്യമുള്ളു.. അതും അവസാന 3 എപ്പിസോകൾ വളരെ Complicated ആണ്..
സംശങ്ങൾ ഒരുപാട് ഉണ്ടായേക്കാൻ സാധ്യത ഉണ്ട്.. ആദ്യ കാഴ്ചയിൽ തന്നെ എല്ലാം മനസിലാക്കാൻ ചിലർക്ക് ബുദ്ധിമുട്ടുണ്ടാവാം. ക്ലൈമാക്സ് ഒരുഗ്രൻ ട്വിസ്റ്.. പല തവണ കിളി പോയി. പോയ കിളിയെ ഇതുവരെ കൂട്ടിൽ കയറ്റാൻ പറ്റിയിട്ടില്ല... എന്തായാലും ഇത്തരം ഒരു അനുഭവം മുമ്പ് ഒന്ന് കണ്ടപോളും ഉണ്ടായിട്ടില്ല... കട്ട വെയ്റ്റിംഗ് ഫോർ സീസൺ 2
Must Must Must Watch...

Comments
Post a Comment