223) Memorist (2020) K Drama
Memorist (2020)
K Drama | 16 Episodes
Genre : Investigation , Supernatural , Mystery
കുറച്ചു നാളുകൾക്ക് ശേഷം കണ്ട ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഡ്രാമ. Tell Me What You Saw ഉം അടുത്തുകണ്ടവയിൽ മികച്ചത് തന്നെയായിരുന്നു എന്നാൽ ഇതിലെ തികച്ചും complicated unpredictable story line വച്ച് നോക്കുമ്പോൾ അതിനേക്കാൾ മികച്ചത് മെമ്മോറിസ്റ് തന്നെയായിരുന്നു. ഇനി പ്ലോട്ടിലേക്ക്. നായകൻ ഡോങ് ബാക്ക് പുള്ളിക്കാരന് ഒരു സൂപ്പർ നാച്ചുറൽ power ഉണ്ട്. The memory Scaning ability. അതായത് പുള്ളി ആരെയെങ്കിലും സ്പര്ശിച്ചാൽ അവരുടെ മെമ്മോറിസ് തനിക്ക് read ചെയ്യാൻ സാധിക്കും. തന്റെ ഈ പവർ നാടിനു വേണ്ടി സമർപ്പിക്കാൻ പുള്ളി തീരുമാനിച്ചു. പോലീസ് ഫോസിൽ കയറി പല കുറ്റവാളികളെയും നിയമത്തിനു മുന്നിൽ എത്തിക്കാൻ ഇതുമൂലം സാധിച്ചു.അങ്ങനെ പുള്ളി നാടിന്റെ പൊന്നോമന പുത്രൻ ആയി. ആരാധകർ കൂടി. ഡോങ് ബാക്കിനോട് എതിർപ്പുള്ളവരും കൂട്ടത്തിൽ ഉണ്ടായിരുന്നു.
കഥ കാര്യമാവുന്നത് ഒരു സീരിയൽ murders അരങ്ങേറുമ്പോൾ ആണ്. ഒരു കളുവും ഇല്ലാതെ പ്രതിയെ കിട്ടാൻ തന്നെ പാടുപെടുന്ന ഡോങ് ബാക്ക്. കൊലപാതകങ്ങളുടെ പുറകിൽ ഒളിച്ചിരിക്കുന്ന ദുരൂഹതകൾ കണ്ടെത്താൻ ഉള്ള പിന്നീടുള്ള അയാളുടെ ഓട്ടം പല വഴിത്തിരിവിലേക്കും അത് എത്തുന്നു. ഹാൻ സ് മി എന്ന ലേഡി ഹൈ ടാലന്റ് പ്രൊഫലിർ കൂടി കൂട്ടത്തിൽ കൂടുമ്പോൾ മറഞ്ഞിരിക്കുന്ന പലതും പുറത്തോട്ട് പതിയെ വരുന്നു. എന്നാൽ ഇവിടെ മിസ്റ്ററിക്ക് ഒരു അവസാനം ഇല്ല. കൂടുതൽ ആഴത്തിലേക്ക് അത് പോയി കൊണ്ടേ ഇരിക്കും. കൂടുതൽ അങ്ങോട്ട് നീട്ടുന്നില്ല..പിന്നീട് ഓരോ എപ്പിസോഡ് മുന്നോട്ട് പോകുന്തോറും അപ്രതീക്ഷിത ട്വിസ്റ്റുകളും. കോണ്ഫ്യൂസിങ് ആയ സ്റ്റോറി ലൈനും കാണുന്നവനെ ഒരുപാട് ത്രിൽ അടിപ്പിക്കും.. അവസാന എപ്പിസോഡുകൾ ആണ് ഏറ്റവും മികച്ചത്.
ഒരുപാട് വഴിത്തിരിവിലക്ക് മാറിമറയുന്ന കഥ. തീർച്ചയായും ഒന്ന് കണ്ടു നോക്കാവുന്നതാണ്. നല്ല ഒരു സാറ്റിസ്‌ഫയിങ് ക്ലൈമാക്സ് തന്നെയായിരുന്നു ഡ്രാമക്ക്ക്.. ദുരൂഹതകൾ കുറെ ഉണ്ട്. അതുപോലെ തന്നെ പുതിയ പല കഥാപാത്രങ്ങളും വന്നു പോയിക്കൊണ്ടിരിക്കും.. logically എല്ലാം മനസിലാക്കി തന്നു തന്നെയാണ് അവസാനിപ്പിച്ചത്...
Very complicated, confusing and mysterious story line is the highlight of this drama👌
Must Watch 👍

Comments
Post a Comment