209) Pattas (2020) Tamil Movie
Pattas ( U 2 h 21 min)
Director - RS Durai SenthilKumar
Just ഒരു Watchable entertainer എന്നതിൽ ഉപരി ആദ്യ പകുതി മുന്നോട്ട് വച്ച ആ പ്രതീക്ഷക്കൊപ്പം രണ്ടാം പകുതി വന്നില്ല എന്നു പറയേണ്ടി വരും.. എന്നാൽ ആദ്യ പകുതി എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു. പല തവണ കണ്ടു വന്ന അവതരണരീതി ആണെങ്കിൽ കൂടി കണ്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു. Especially ഇന്റർവെലിന് മുമ്പ് വരുന്ന സീനുകൾ എല്ലാം കൊള്ളാമായിരുന്നു. പക്ഷെ അതിലും മികച്ച ഒരു രണ്ടാം പകുതി സിനിമ തന്നില്ല.. ആദ്യമേ പറയേണ്ട ഒരു കാര്യം സിനിമ മുഴുവനും predictable ആണ്.പുതുമയുള്ള ഒന്നും തന്നെ ചിത്രത്തിൽ ഇല്ല.
അടിമുറയ് എന്ന തമിഴ് മാർഷ്യൽ ആർട്‌സ് നെ പറ്റി എല്ലാവർക്കും ഒരു awareness ഉണ്ടാകുക എന്ന ലക്ഷ്യം മുഴവനായും വിജയിച്ചിട്ടുണ്ട്. അതിനെ സംബന്ധിച്ച് വരുന്ന ഫ്ലാഷ് ബാക്ക് സീനുകൾ എല്ലാം നന്നായിരുന്നു. പക്ഷെ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ ഒന്ന് രണ്ട് സിനിമകളുമായി നല്ല സാമ്യം തോന്നി. പ്രതേകിച്ചു സുൽത്താൻ എന്ന ചിത്രം. അതിന്റെ അതേ pattern follow ചെയ്തു പോകുന്ന ഒരു തരം മേക്കിങ് പക്ഷെ ക്ലൈമാക്സ് അതിൽ നിന്നും വ്യത്യസ്തമാക്കാനാവും കുറച്ചു കൂടി different ആക്കി. പക്ഷെ അതും എത്രത്തോളം work out ആയി എന്ന് കണ്ടു തന്നെ അറിയുക. പിന്നെ പറയാനാണെങ്കിൽ സുൽത്താനിൽ കണ്ട ഒരു സീൻ അതേ പടി കോപ്പി ചെയ്ത് വച്ച പോലെ ഒരു സീൻ ഉണ്ട്.
പ്രകടനം പറയേണ്ട ആവശ്യം തന്നെ ഇല്ല.. ധനുഷ് കിടുക്കി🔥 സ്നേഹ യും നന്നായിട്ടുണ്ട്. കാക്കി സട്ടൈ കൊടി എന്നീ ചിത്രങ്ങൾ all ടൈം ഫേവറിറ്റ് പടങ്ങൾ ആണ്.. അതിന്റെ സംവിധായകനിൽ നിന്ന് കുറച്ചുകൂടിയൊക്കെ പ്രതീക്ഷിച്ചു.. എന്നിരുന്നാലും അത്ര നിരാശ ഒന്നും ഇല്ല.. just കണ്ടിരിക്കാവുന്ന തരക്കേടില്ലാത്ത പുതമായില്ലാത്ത ഒരു സാധാരണ ചിത്രം ആണ് പട്ടാസ്
വേണേൽ Watchable thats all ..👍

Comments
Post a Comment