207) Darbar (2020) Tamil Movie
Darbar ( U/A 2h 39 Min)
Director - A R Murugadoss
രജനി പടത്തിന് ആദ്യ ദിനം പോകുന്നത് വേറൊന്നും പ്രതീക്ഷിച്ചല്ല just പുള്ളിക്കാരന്റെ സ്ക്രീൻ പ്രസൻസ് കാണാൻ വേണ്ടി മാത്രം.. ആ ഒരു നിലക്ക് തികച്ചും സംതൃപ്തി തരുന്ന ഒരു അനുഭവമായിരുന്നു ദർബാർ സമ്മാനിച്ചത്. തുടക്കം മുതൽ അവസാനം വരെ ഒരു Complete രജനി ഷോ വേറെ ഒന്നും ദർബാർ പ്രേക്ഷകന് നൽകുന്നില്ല അത് പ്രതീക്ഷിച്ചു മാത്രം പടത്തിന് കയറുക.
ആകെ മൊത്തത്തിൽ ഒരു ആവറേജ് പടം ARM ഇപ്പോഴും മുമ്പത്തെ സിനിമകളിൽ കണ്ട പോലെതന്നെ തീർത്തും predictable ആയ സ്റ്റോറി ലൈനും സ്ക്രീൻപ്ലേയും ഒക്കെ തന്നെ.. മുംബൈ നഗരത്തിലെ ദി മാഡ് കോപ്പ് എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് ആദിത്യ അരുണാചലം. നഗരത്തിലെ ഡ്രഗ് ആൻഡ് വുമൺ ട്രാഫികിങ് വേരോടെ പിഴിതെറിയുന്നു പിന്നീട് കഥ നമ്മൾ ഊഹിച്ച പോലെ ഒക്കെ തന്നെ മുന്നോട്ട് പോകുന്നു. ഏറ്റവും വലിയ പോസറ്റീവ് fight രംഗങ്ങൾ എല്ലാം അത്യാവശ്യം മികച്ചതായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്. അതിനൊത്ത മാസ്സ് ബിജിഎ വും👌🔥
ഈ നയൻതാര ഒക്കെ എന്തിനാവോ ഒരു ഇത്തിരി പോലും പെർഫോം ചെയ്യാൻ സ്ക്രീനിൽ സ്പേസ് ഇല്ല.ആകെ ഉള്ള കുറച്ചു റൊമാൻസ് സീനുകൾ ഒക്കെ നന്നായിട്ടുണ്ട്. ഫാസ്റ്റ് മോവിങ് സ്ക്രീനിൽപ്ലെ കണ്ടു മടുത്തതാണേലും ബോറടിക്കില്ല. ഒരുപാട് പറയാൻ ഒന്നും തന്നെ ഇല്ല.. Just ഒരു Watchable film With Maranamass Rajni Show..🔥👌. പുള്ളിക്കരൻ ഒരു രക്ഷയും ഇല്ലാതെയാണ് പെർഫോമൻസ് ❤️❤️
അപ്പൊ Next Film With Siva.. അതും ഇതുപോലെ ഒക്കെ തന്നെ ആയിരിക്കും.. എന്നാലും Always Happy To See Thalaivar On Screen. Waiting 😍

Comments
Post a Comment