174) Finals (2019) Malayalam Movie
Finals (U , 2H 2 Min)
Director - Arun Pr
എന്താ പറയാ, ഒരു തരം പ്രത്യേക മാജിക്കൽ ഫീൽ ഒറ്റ വാചകത്തിൽ പറഞ്ഞാൽ അതാണ് ഫൈനൽസ് കണ്ട് തിയേറ്റർ വിട്ടിറങ്ങുമ്പോൾ അനുഭവപ്പെട്ടത്.ആദ്യം തന്നെ പറയട്ടെ Outstanding Direction ഒരു പുതുമുഖ സംവിധായകൻ ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. Perfect ആയി ഇമോഷണൽ രംഗങ്ങൾ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാൻ കഴിഞ്ഞു അതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. മുമ്പ് പല തവണ കണ്ടു വന്ന കഥാരീതി ആണെങ്കിൽ കൂടി തികച്ചും ഫ്രഷ് ആയ ഒരു അനുഭവം സിനിമ നൽകി..
ഒളിമ്പിക്സിൽ തന്നിലൂടെ ഇന്ത്യക്കായി ഒരു സ്വർണ മെഡൽ എന്ന സ്വപ്നവും ചിറകിലേറ്റി ഒരു കട്ടപ്പനക്കാരി പേര് ആലീസ്. മകൾ മെഡലും ഉയർത്തുന്നത് സ്വപനം കണ്ട് അച്ഛൻ വർഗീസ് മാഷ്. ആലീസ് ന്റെ ഇൻട്രോയിലൂടെ സിനിമ കഥ പറഞ്ഞു തുടങ്ങുന്നു. ആലിസും അവളുടെ അച്ഛൻ വർഗീസും അവളുടെ ചുറ്റുപാടുകളും അങ്ങനെ പതിഞ്ഞ താളത്തിൽ ആണ് സിനിമ കഥ പറഞ്ഞു മുന്നോട്ട് പോകുന്നത്.. ഓരോ ഫ്രെയിം നമ്മെ വിസ്മയിപ്പിക്കും അതേ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് ഇതിന്റെ ഛായാഗ്രഹണം. Sudheep Elamon ❤️ ഇടുക്കിയാണ് നല്ല സീനറി ആണ്.എന്നാലും ഓരോ ഷോട്ടും Capture ചെയ്തിരിക്കുന്ന രീതി അതി ഗംഭീരം Especially ആ സൈക്കില്ലിങ് Championship race സീൻസ് ഒക്കെ👌👌 ആദ്യ പകുതി സാധാരണ രീതിയിൽ പെട്ടന്ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയാണ് സിനിമയുടെ ജീവൻ, മുന്നോട്ട് പോന്തോറും ഓരോ സീനും അതി മനോഹരമായിയാണ് എടുത്തിരിക്കുന്നത് അതിന്റെ കൂടെ ആ പശ്ചാത്തല സംഗീതം ❤️❤️
രണ്ടാം പകുതിയിൽ എടുത്തു പറയേണ്ടത് അതിന്റെ അവതരണം തന്നെയാണ്.. ആ emotional സിറ്റുവഷൻസ് മികച്ച രീതിയിൽ പ്രേക്ഷരുമായി അളവിൽ ഒട്ടും കൂടാതെ Connect ചെയ്യാൻ സാധിച്ചു. സിനിമ കഴിഞ്ഞപ്പോൾ എന്റെ കണ്ണും ചെറുതായി നിറഞ്ഞു. മലയാള സിനിമ ചരിത്രത്തിൽ അധികം Survival sports സിനിമകൾ വന്നിട്ടില്ല. ഇതുവരെ വന്നതിൽ ഏറ്റവും മികച്ചത് ഏത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഫൈനൽസ്. എടുത്തു പറയേണ്ടത് സുരാജേട്ടന്റെ പ്രകടനം തന്നെയാണ്.. വർഗീസ് മാഷ് ആയി പുള്ളി തകർത്തു നിരഞ്ജന്റെ ഇതുവരെ കണ്ടതിൽ നിന്ന് എല്ലാം മികച്ച ഒരു പ്രകടനം.കൂടാതെ നമ്മുടെ നായിക രജീഷ വിജയനും 👌 വലിയ ഒരു വിജയം തന്നെ ഈ സിനിമ അർഹിക്കുന്നുണ്ട്
ഓണത്തിന് ഒരു ഫെസ്റ്റിവൽ മൂഡ് ഫിലിം കാണാൻ ആണ് താൽപ്പര്യം എങ്കിൽ ലാഡ് ഇട്ടിമാണി BD പോലുള്ള സിനിമകൾക്ക് കയറാം.. എന്നാൽ അതൊക്കെ വിട്ട് വളരെ ഫ്രഷ് ആയ ഒരു ഫീൽ പോസിറ്റീവ് തീയേറ്റർ Experience ലഭിക്കാൻ ഈ സിനിമക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.
എന്തയാലും ഇപ്പൊ തന്നെ ഒരു കാര്യം ഉറപ്പ് പറയാം ഈ സിനിമ ടോറന്റ് ഒക്കെ ഇറങ്ങുമ്പോൾ ഒരുപാട് വാഴ്തപ്പെടും..
One Of My Favorite Movie Of The Year
Pls Do Watch It From Theatre

Comments
Post a Comment