195 ) Kettiyolaanu Ente Maalakha (2019) Malayalam Movie
Kettiyolaanu Ente Maalakhaa ( U / 2h 14 min)
Director - Nisam Basheer
ഫീൽ ഗുഡ് എന്നൊക്കെ പറയുന്ന പുതിയ കാലത്തെ ആ ജെനറിനോട് അടുത്തിടെ കണ്ടതിൽ ഏറ്റവും കൂടുതൽ നീതി പുലർത്തിയ ഒരു മനോഹര ചിത്രം.പറയാൻ ഉള്ള വിഷയം വളരെ ഭംഗിയായി സുന്ദരമായി അവതരിപ്പിച്ചു അതാണ് ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമായ ഒരു കാര്യം. ട്രെയ്‌ലർ ഒന്നും ഇറക്കിയില്ലെങ്കിലും ചിത്രത്തിനെ കുറിച്ചുള്ള ഒരു ഏകദേശ ധാരണ നമ്മുക്ക് എല്ലാവർക്കും അറിയാം. അതായത് ഈ ചിത്രം എങ്ങനെയൊക്കെ മുന്നോട്ട് പോകും എന്തൊക്കെ പോവും വഴി സംഭവിക്കും എന്നൊക്കെ ഉള്ള സംഗതികൾ..ആ ഒരു പ്രതീക്ഷ ഒക്കെ വച്ചു കണ്ടാൽ കൂടി സിനിമ കഴിയുമ്പോൾ ഒരു പുഞ്ചിരിയോടെ തന്നെ തിയേറ്റർ വിടാൻ ഏതൊരു പ്രേക്ഷകനും സാധിക്കും.
സ്ലീവാചൻ എന്ന കഥാപാത്രത്തെ കുറിച്ചെന്തു പറയണം എന്നറിയില്ല ആസിഫ് അലിയൊക്കെ വേറെ ലെവലിലേക്ക് പോണേ.. ഈ വർഷം ആരംഭത്തിൽ സൈക്കോ ഗോവിന്ദൻ ധാ ഇപ്പൊ പതിവ് ശൈലിയിൽ നിന്ന് entirly വ്യത്യസ്തമായ ഒരു കഥാപാത്രം. അതും ഞെട്ടിക്കുന്ന പ്രകടനവും..ക്ലൈമാക്സിൽ ആ ഇമോഷണൽ സീനിലിലെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ എല്ലാം ശെരിക്ക് ഞെട്ടിച്ചു.ഈ ഒരു കഥാപാത്രത്തിന് വേറെ ആരും ചേരില്ല എന്നു തോന്നിപ്പിക്കുന്ന വിധം ഒരു അസാധ്യ പ്രകടനം. ആസിഫിന്റെ അമ്മയായി വന്ന ഉപ്പും മുളകിൽ അമ്മൂമ്മ (പേരെ അറിയില്ല) അവർ ഒപ്പം നായിക അടക്കം ഒരുപാട് കഥാപത്രങ്ങൾ എല്ലാവരും തന്നെ മികച്ചതാക്കി
വളരെ neat ആയ തിരക്കഥ. തുടക്കം കുറച്ചു സ്ലോ ഒക്കെ ഫീൽ ചെയ്‌തെങ്കിലും കാര്യത്തിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ വളരെ enganging ആയി മുന്നോട്ട് പോയി. Situation കോമേടികൾ എല്ലാം കിടു ആയിരുന്നു😂 കൂടുതൽ ഒന്നും പറയാൻ ഇല്ല. സ്ഥിരം ശൈലിയിൽ ഉള്ള ഫീൽ ഗുഡ് ചിത്രം തന്നെയാണ്. ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഈ വർഷത്തെ രണ്ടാത്തെ ചിത്രം i guess... After അമ്മിണി പിള്ള.. ഫാമിലി ആയി ടിക്കറ്റ് എടുത്തോ.. നല്ല ഒരു സിനിമ കണ്ടു തൃപ്തിയോടെ മടങ്ങാം.. വീണ്ടും ഒരു മികച്ച പുതുമുഖ സംവിധായകൻ കൂടി ❤️ Nisam Basheer 👏👏👏

Comments
Post a Comment