316) Jailer (2023) Tamil Movie Review

Jailer (2023)

Director: Nelson 


തലൈവർ പറഞ്ഞപോലെ ഒരു ഡയറക്ടറുടെ സബ്ജെക്ട് ഫൈൽ ആവാം but ഡയറക്ടർ never fails. 🔥🔥 കാലങ്ങൾ ശേഷം കിട്ടിയ ഗംഭീരമായ ഒരു തീയേറ്റർ വിരുന്ന് അതാണ് ജയ്ലർ.  🫡❤ ബീസ്റ്റിൽ പിഴച്ചു എന്നാൽ ഇന്തവാറ്റി മിസ്സ്‌ പന്നലെ.. സംഭവം ഇരുക്ക്. ധൈര്യമായി കയറിക്കോ..കഥക്കോ തിരക്കഥക്കോ അല്ല പ്രാധാന്യം it's all about the making and only a visionary doctor can do that and he proved.. Nelson🔥എന്തെങ്കിലും കാണിച്ചു കൂട്ടിയാൽ മാസ്സ് ആവില്ല അത് കാണുന്ന പ്രേക്ഷനെ കൂടി കോരി തരിപ്പിക്കണം. എങ്കിൽ തിയേറ്ററിൽ കയ്യടി വരും... ജയ്ലറിൽ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന ഒരുപാട് രംഗങ്ങൾ ഉണ്ട്.

എനിക്ക് പഴ്സണാലി ഇഷ്ടമായ ചില കാര്യങ്ങളിൽ ഒന്ന് അതിലെ ഫ്രെമുകൾ ആണ്. ബ്യൂട്ടിഫുൾ, പ്രതേകിച്ചു നൈറ്റ്‌ സീനുകൾ ❤ അടുത്തത് ബിജിഎം. ഓരോ സീനും അത്ര കണ്ട് ഗംഭീരമാക്കുന്നത് അതിൽ വരുന്ന മാരക ബിജിഎം ആണ്.. Anirudh ❤ ബ്ലാക്ക് ഹ്യൂമർ വിട്ട് കളിയില്ല കഴിഞ്ഞ മൂന്ന് പടത്തിലും സെയിം തന്നെ ജയ്ലറിലും അതേ ഒട്ടുമിക്ക കോമെഡികളും വർക്ക്‌ ആയിട്ടുണ്ട്.. പിന്നെ ലാലേട്ടൻ 🔥 സ്ക്രീൻ പ്രെസെൻസ് അപാരം. ഉള്ളത് പറഞ്ഞാൽ വർഷങ്ങൾക്ക് ശേഷം ഞെട്ടിപിച്ച ഗെറ്റപ്പിൽ വന്ന ലാലേട്ടൻ.. 👌🏼

കൂടുതൽ ഒന്നും പറയാൻ ഇല്ല കാണുന്നെങ്കിൽ തീയേറ്ററിൽ പോയി കാണുക.. ജയ്ലർ ഗംഭീരമായ ഒരു തീയേറ്റർ അനുഭവം തന്നിരിക്കും ❤

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie