313) Pathaan (2023) Hindi Movie



ട്രൈലെർ കണ്ട് പ്രതീക്ഷ കുറഞ്ഞത് കൊണ്ട് തന്നെ ആകെ മൊത്തം ഒരു satisfying ആയ ഔട്ട്പുട് പലർക്കും കിട്ടി. പക്ഷെ എനിക്ക് അതും കിട്ടിയില്ല. സത്യം പറഞ്ഞാൽ ഈ Spy യൂണിവേഴ്സ്  തന്നെ വലിയ കോമഡി ആണ് 😂. ഒരു തട്ടി കൂട്ട് അലമ്പ് യൂണിവേഴ്സും കുറെ ബോംബ് കഥയും കഥാപാത്രങ്ങളും. പക്ഷെ ഈ കൂട്ടത്തിൽ തന്നെ വാർ എന്ന ചിത്രം 🔥 അതിന്റെ ഒപ്പത്തിന് ഒന്നും വന്നട്ടില്ല.

കഥ ദുരന്തം as expected പിന്നെ SRK യുടെ ചില രംഗങ്ങൾ നൈസ് ആയിരുന്നു പിന്നെ ജോൺ എബ്രഹാം ന്റെയും. അതിൽ തന്നെ ചില സീനുകൾ.. തെലുങ്കു പടത്തിൽ ഇങ്ങനെ കുറെ രംഗങ്ങൾ കണ്ടിട്ടുണ്ട്.. Vfx ഒക്കെ ഉപയോഗിക്കുന്നതിന് ഒരു പരിധി ഇല്ലടെയ് 🥲

ഒരു രോമാഞ്ചം കൊള്ളിക്കുന്ന രംഗം പോലും ഇല്ല.. ക്രോസ്സ് ഓവർ ഒക്കെ നല്ല ഓവർ ആയിട്ടുണ്ട്..ഇജ്ജാതി 😂ആദ്യം ഇത്രേം പോസിറ്റീവ് വരാൻ മാത്രം എന്ത് തേങ്ങയാണ് ഇതിൽ ഉള്ളത് എന്നുള്ള ചോദ്യം മാത്രം ബാക്കി.... 🤷🏻‍♂️

പ്ലാസ്റ്റിക് spy യൂണിവേഴ്സിൽ ഇനി ടൈഗർ 3 🚶🏼‍♂️ പോസ്റ്റ്‌ ക്രെഡിറ്റ്‌ എന്ന് പറഞ് വേറെ ഒരു ക്രാപ് കൂടി ഉണ്ട് കേട്ടോ 😂

 കണ്ടിരിക്കാം വെറുതെ സമയം കളയാൻ.. 🙂

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie