134)Oru yamandan Premakadha (2019) Malayalam Movie
ഒരു യമണ്ടൻ പ്രേമകഥ (U ,2H 44Min)
Director - B C Naufal
"ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ"
ഇങ്ങനെയായിരുന്നു സിനിമയുടെ ടൈറ്റിലിന്റെ അടിയിൽ വന്ന ടാഗ് line, എന്നാൽ രണ്ടാം പകുതി കഴിഞ്ഞപ്പോൾ ഇതിനും നല്ല ഒരു കഥ ഞാൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നു. അതായിരുന്നെങ്കിൽ പൊളിച്ചേനെ എന്നൊരു അഭിപ്രായം ഉണ്ട്😄...നാളുകൾക്ക് ശേഷം തീരെ ഹൈപ് ഇല്ലാതെ വന്ന ഒരു ദുൽഖർ ചിത്രം, ഒരു പ്രതീക്ഷയും ഇല്ലാതെ കയറി. ആദ്യ പകുതി കുറെ ചിരിച്ചഅങ്ങനെ അങ്ങ് പോയി രണ്ടാം പകുതിയുടെ തുടക്കവും കോമഡിക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല..ആ ഒരു കാര്യത്തിൽ നമ്മുടെ തിരകഥാകൃത്തുക്കൾ പുലികൾ ആണ്... പിന്നീട് അങ്ങോട്ട് എന്തക്കയോ കാട്ടികൂട്ടലുകൾ ആയിരുന്നു.. ലാസ്റ് പോർഷൻസ് ഇഷ്ടം ആയില്ല. കഥ എന്നുപറയുന്ന സാധനം ചിത്രത്തിന് ഇല്ല എന്നു തന്നെ പറയേണ്ടിവരും .. എന്നിരുന്നാലും ചിരിക്കാൻ ഒരുപാട് ഉള്ളത് കൊണ്ട് തന്നെ കണ്ടിരിക്കാൻ പറ്റിയ ഒരു സാധാരണ ചിത്രം തന്നെയാണ് യമണ്ഡൻ പ്രേമകഥ
വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രകടനം ഒരു രക്ഷയും ഇല്ല👌അന്ധനായ ആ കഥാപാത്രത്തിൽ നിന്നും ഒരുപാട് നോൺ സ്റ്റോപ് കോമഡി സീനുകൾ👌😂😂 ഒപ്പത്തിനൊപ്പം തന്നെ സലിം ഏട്ടനും സൗബിനും. പേരിനൊരു നായിക എന്നു പറയാനായി സംയുക്ത മേനോൻ പ്രകടനം👎😏😒.. 2nd half ൽ ഉള്ള ഒരു റൊമാന്റിക് സോങ് ഒരുപാട് ഇഷ്ടം ആയി..അതിന്റെ visual ഒക്കെ നല്ല രസമായിരുന്നു.. പൈന്റ് പണിക്കാരന്റെ വേഷത്തിൽ ദുലക്കർ കിടു ആയിരുന്നു..ഒരു സർപ്രൈസ് കഥാപാത്രം ആണ് നിഖില എന്ന് കേട്ടിരുന്നു. കഥ ഇങ്ങനെ ആയതു കൊണ്ട് അതിനെ കുറിച്ചൊന്നും പറയാൻ ഇല്ല. സിനിമയുടെ ടൈറ്റിൽ കഥക്ക് യോജിച്ചത് തന്നെയാണോ എന്നിപ്പോഴും എനിക്കൊരു സംശയം ഇല്ലാതില്ല...🤔
കൂടുതൽ ഒന്നും പറയാൻ ഇല്ല. 2 മണിക്കൂർ 40 മിനിറ്റിൽ കോമഡി മാത്രം മുന്നിൽ കണ്ടു ചിത്രത്തിന് കയറുക..ഒരുപാട് പ്രതീക്ഷയെന്നും വേണ്ടേ കണ്ടിറങ്ങുമ്പോൾ ചിലപ്പോ ചിലർക്ക് 2nd half ദഹിച്ചെന്നു വരില്ല..
Over all strictly just an average watchable film for me

Comments
Post a Comment