Posts

Showing posts from 2023

316) Jailer (2023) Tamil Movie Review

Image
Jailer (2023) Director: Nelson  തലൈവർ പറഞ്ഞപോലെ ഒരു ഡയറക്ടറുടെ സബ്ജെക്ട് ഫൈൽ ആവാം but ഡയറക്ടർ never fails. 🔥🔥 കാലങ്ങൾ ശേഷം കിട്ടിയ ഗംഭീരമായ ഒരു തീയേറ്റർ വിരുന്ന് അതാണ് ജയ്ലർ.  🫡❤ ബീസ്റ്റിൽ പിഴച്ചു എന്നാൽ ഇന്തവാറ്റി മിസ്സ്‌ പന്നലെ.. സംഭവം ഇരുക്ക്. ധൈര്യമായി കയറിക്കോ..കഥക്കോ തിരക്കഥക്കോ അല്ല പ്രാധാന്യം it's all about the making and only a visionary doctor can do that and he proved.. Nelson🔥എന്തെങ്കിലും കാണിച്ചു കൂട്ടിയാൽ മാസ്സ് ആവില്ല അത് കാണുന്ന പ്രേക്ഷനെ കൂടി കോരി തരിപ്പിക്കണം. എങ്കിൽ തിയേറ്ററിൽ കയ്യടി വരും... ജയ്ലറിൽ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന ഒരുപാട് രംഗങ്ങൾ ഉണ്ട്. എനിക്ക് പഴ്സണാലി ഇഷ്ടമായ ചില കാര്യങ്ങളിൽ ഒന്ന് അതിലെ ഫ്രെമുകൾ ആണ്. ബ്യൂട്ടിഫുൾ, പ്രതേകിച്ചു നൈറ്റ്‌ സീനുകൾ ❤ അടുത്തത് ബിജിഎം. ഓരോ സീനും അത്ര കണ്ട് ഗംഭീരമാക്കുന്നത് അതിൽ വരുന്ന മാരക ബിജിഎം ആണ്.. Anirudh ❤ ബ്ലാക്ക് ഹ്യൂമർ വിട്ട് കളിയില്ല കഴിഞ്ഞ മൂന്ന് പടത്തിലും സെയിം തന്നെ ജയ്ലറിലും അതേ ഒട്ടുമിക്ക കോമെഡികളും വർക്ക്‌ ആയിട്ടുണ്ട്.. പിന്നെ ലാലേട്ടൻ 🔥 സ്ക്രീൻ പ്രെസെൻസ് അപാരം. ഉള്ളത് പറഞ്ഞാൽ വർഷങ്ങൾക്ക്

315) Ponniyan Selvan 2 ( Tamil) Movie review

Image
പൊന്നിയൻ സെൽവൻ 2 ആദ്യ ഭാഗത്തെ അപേക്ഷിച്ചു നോക്കുമ്പോൾ കുറച്ചു കൂടെ മികച്ചതായി തോന്നിയെങ്കിലും ആകെ മൊത്തത്തിൽ പൂർണ സംതൃപ്തി തന്നില്ല. ഇത് ഒരു വലിയ നോവൽ ആയത് കൊണ്ടും എല്ലാം വളരെ റഷ് ആയി പറയേണ്ടതിനാലും പല സീനുകളും പൂർണമല്ലാതെ തോന്നി. ക്ലൈമാക്സ്‌ ഒക്കെ നല്ല റഷ്, എന്നാലും മണിരത്നം എന്ന മേക്കറുടെ മാജിക്കൽ സിഗനേച്ചർ സീനുകൾ ഒരുപാട് ഉണ്ട് ചിത്രത്തിൽ മുഴുവനും എടുത്ത് പറയാനാണെങ്കിൽ വന്ധ്യദേവനും കുന്തവായും കൂടിയുള്ള റൊമാന്റിക് സീൻ അതുപോലെ ട്രൈലെറിൽ കാണിച്ച കരികാലനും നന്ദിനിയും ഏറ്റുമുട്ടുന്ന സീൻ 👌🏼❤❤  ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് മറ്റൊരു factor AR റഹ്മാൻ 👌🏼. പക്ഷേ ആദ്യം ഞാൻ പറഞ്ഞത് പോലെ ഒരു സീൻ ആസ്വദിച്ചു വരുമ്പോഴേക്കും അതങ്ങ് റഷ് ആയി അവസാനിപ്പിക്കും 🥲 ഒരു continuation ന്റെ കുറവ് പലയിടത്തും ഫീൽ ചെയ്തേക്കാം. പെർഫോമൻസ് വൈസ് എല്ലാവരും ഒന്നിനൊന്നു മെച്ചം. ഫ്രെയിംസ് 🫶🏼 രവി വർമൻ ❤. Aake🥲മൊത്തത്തിൽ ഒരു വലിയ നോവലിനെ 2 പാർട്ടിൽ അത്യാവശ്യം ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ  എടുത്തു വച്ച സംവിധായകന് എന്തായാലും ഒരു വലിയ കയ്യടി . ആദ്യ ഭാഗം ഇഷ്ടപ്പെട്ടവർക്ക് ഇതും ഇഷ്ടപെടും..

314) Thankam (2023) Malayalam Movie

Image
Thankam (2023) Director : Shaheed Arafath Writer : Syam Pushkaran ഗംഭീരമായ തിരക്കഥയാണ് തങ്കത്തിന്റേത് ഒരു തരത്തിൽ പറഞ്ഞാൽ പക്കാ നെയിൽ ബൈറ്റിംഗ് ടൈപ്പ് സ്ക്രീൻപ്ലേ. ഒരു നിമിഷം പോലും ആകാംഷ പോകുകയോ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നുകയോ ചെയ്തട്ടില്ല അത്രയും മികച്ച തിരക്കഥ. പൂർണമായ സംതൃപ്തി കൊണ്ട് തന്നെയാണ് തീയേറ്റർ വിട്ടതും. തൃശൂർ തുടങ്ങി കഥ അങ്ങനെ ചെന്നെത്തുന്നത് ബോംബയിൽ ആണ്. ഒരു പക്കാ ഇന്റൻസ് ക്രൈം ഇൻവെസ്റ്റിഗഷൻ, ഒരുപാട് ലൊക്കേഷൻസ്, ക്രൈം ത്രില്ലെർ ഡ്രാമയിൽ നിന്ന് പ്രതീക്ഷിക്കുന്നത് എല്ലാം തന്നെ ചിത്രത്തിൽ ഉണ്ട്. ആദ്യം തന്നെ പടത്തിന്റെ പശ്ചാത്തല സംഗീതം എടുത്ത് പറയണം.. ബിജിബാൽ 👌🏼അത് തുടക്കം മുതൽ ഉണ്ടാക്കുന്ന ഒരു മൂഡ് ഉണ്ട്, ചിത്രത്തിന്റെ ബാക്കിബോണ് തന്നെ അതായിരിക്കും. മുൻ പ്രതീക്ഷകൾ എല്ലാം തന്നെ തെറ്റിയ ഒരുതരം സ്ക്രീൻപ്ലേ ആയിരുന്നു മൊത്തത്തിൽ. ശ്യം പുഷ്കരൻ 🔥 പറയുമ്പോ ഗംഭീര ട്വിസ്റ്റ്‌ ഒന്നും പ്രതീക്ഷിക്കരുത് എന്നാലും അവസാനം വരെ ആ ക്യൂരിയോസിറ്റി പ്രേക്ഷകനെ പിടിച്ചിരിത്തും. മറാത്തി ആക്ടർ ഗിരീഷ് കുൽക്കർണി ചെയ്ത പോലീസ് ഓഫീസർ വലിയ കയ്യടി അർഹിക്കുന്നു. വിനീത് ശ്രീനിവാസൻ ബിജു

313) Pathaan (2023) Hindi Movie

Image
ട്രൈലെർ കണ്ട് പ്രതീക്ഷ കുറഞ്ഞത് കൊണ്ട് തന്നെ ആകെ മൊത്തം ഒരു satisfying ആയ ഔട്ട്പുട് പലർക്കും കിട്ടി. പക്ഷെ എനിക്ക് അതും കിട്ടിയില്ല. സത്യം പറഞ്ഞാൽ ഈ Spy യൂണിവേഴ്സ്  തന്നെ വലിയ കോമഡി ആണ് 😂. ഒരു തട്ടി കൂട്ട് അലമ്പ് യൂണിവേഴ്സും കുറെ ബോംബ് കഥയും കഥാപാത്രങ്ങളും. പക്ഷെ ഈ കൂട്ടത്തിൽ തന്നെ വാർ എന്ന ചിത്രം 🔥 അതിന്റെ ഒപ്പത്തിന് ഒന്നും വന്നട്ടില്ല. കഥ ദുരന്തം as expected പിന്നെ SRK യുടെ ചില രംഗങ്ങൾ നൈസ് ആയിരുന്നു പിന്നെ ജോൺ എബ്രഹാം ന്റെയും. അതിൽ തന്നെ ചില സീനുകൾ.. തെലുങ്കു പടത്തിൽ ഇങ്ങനെ കുറെ രംഗങ്ങൾ കണ്ടിട്ടുണ്ട്.. Vfx ഒക്കെ ഉപയോഗിക്കുന്നതിന് ഒരു പരിധി ഇല്ലടെയ് 🥲 ഒരു രോമാഞ്ചം കൊള്ളിക്കുന്ന രംഗം പോലും ഇല്ല.. ക്രോസ്സ് ഓവർ ഒക്കെ നല്ല ഓവർ ആയിട്ടുണ്ട്..ഇജ്ജാതി 😂ആദ്യം ഇത്രേം പോസിറ്റീവ് വരാൻ മാത്രം എന്ത് തേങ്ങയാണ് ഇതിൽ ഉള്ളത് എന്നുള്ള ചോദ്യം മാത്രം ബാക്കി.... 🤷🏻‍♂️ പ്ലാസ്റ്റിക് spy യൂണിവേഴ്സിൽ ഇനി ടൈഗർ 3 🚶🏼‍♂️ പോസ്റ്റ്‌ ക്രെഡിറ്റ്‌ എന്ന് പറഞ് വേറെ ഒരു ക്രാപ് കൂടി ഉണ്ട് കേട്ടോ 😂  കണ്ടിരിക്കാം വെറുതെ സമയം കളയാൻ.. 🙂